വിമലിനീകരണം
=========
നഗരജീവിത സംസ്കാരത്തിന് ഗുണകരമായ സാഹചര്യമൊരുക്കാൻ
അവസരമേകിയിട്ടുള്ള വിളപ്പിൻശാല സമരത്തിന് ഭാവുകങ്ങൾ
സമർപ്പിക്കാൻ നഗരവാസികളായ പരിഷ്കൃത സമൂഹം തയ്യാറവണം..
മലിനീകരണമുക്തമായ മനസ്സിന്റെയും ഉടമകളാവാനുള്ള
തുടക്കമാവട്ടെ അത്.!
വിളപ്പിൻശാലയിലെ ജനങ്ങളുടെ നിശ്ചയദാർഢ്യം അവരുടെ
ആവശ്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാൻ സർക്കാറിനെയും
കോടതിയേയും മറ്റു അധികാരിവർഗ്ഗത്തേയും ബോദ്ധ്യപ്പെടുത്താനായത്
ശുഭകരമായ കാര്യമാണ്..
സംസ്ഥാനത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ വിളപ്പിൻശലയിലേതിനു
സമാനമായ അവസ്ഥ നിലനില്ക്കുന്നുണ്ട്. പ്രസ്തുത തദ്ദേശവാസികളും
പൊതുജനസമൂഹവും വിളപ്പിൻശാല മാതൃകയിൽ ജനമുന്നേറ്റം
സംഘടിപ്പിക്കുകയും ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്
തയ്യാറാവുകയും വേണം..
ഈ ജനതക്ക് ആശംസകളും ഭാവുകങ്ങളും നേരുന്നു..
=======
ടി.കെ. ഉണ്ണി
൧൫-൦൨-൨൦൧൨