ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

ഗാന്ധിജയന്തി

ഗാന്ധിജയന്തി..
ഒരു അവധിദിനം..
ഒരു ആഘോഷദിനമായി
അടിച്ചുപൊളിക്കുന്ന മറ്റൊരു സുദിനം.!!
മണ്ണിൽ ചവിട്ടാത്ത മനുഷ്യർ
മലിനമായ മനസ്സുള്ളവർ
മഹാത്മാവിന്റെ ചിത്രങ്ങൾക്കുമുന്നിൽ
മാനക്കേട് കാട്ടുന്നവർ
അവരോടു പറയാനൊന്നുമാത്രം
മനുഷ്യരാകൂ നിങ്ങളിൽ മനുഷ്യത്വമേറ്റൂ.!!
= = = = = =
ടി. കെ. ഉണ്ണി
൦൨-൧൦-൨൦൧൧

1 അഭിപ്രായം:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

നമസ്കാരം ഉണ്ണി ചേട്ടാ ഞാനാ പുണ്യവാളന്‍ ,

ചേട്ടന്‍ പറഞ്ഞത് ശരി തന്നെ ഇതൊരു അവധി ദിനമായി ആഘോഷികുവല്ലേ എല്ലാരും ,