മുന
==
മുള്ളും മുളയും
മുളയല്ലാത്ത മുള്ള്
മുള്ളല്ലാത്ത മുള
മുളച്ചാലും മുള്ളാവാത്ത മുള
മുളയും മുള്ളും ഉലകില് പലവിധം ...
ഉള്ളമൊരു മുള്ള്
ഉള്ളതോ മുള്ളിന് മുരിക്ക്
മുള്ളേല്ക്കും നൊമ്പരമോ
മുള്ളിന്റെ നൊമ്പരമോ
കൊള്ളുന്നതുള്ളത്തില് .!!
========
ടി. കെ. ഉണ്ണി
൦൯-൧൨-൨൦൦൯
==
മുള്ളും മുളയും
മുളയല്ലാത്ത മുള്ള്
മുള്ളല്ലാത്ത മുള
മുളച്ചാലും മുള്ളാവാത്ത മുള
മുളയും മുള്ളും ഉലകില് പലവിധം ...
ഉള്ളമൊരു മുള്ള്
ഉള്ളതോ മുള്ളിന് മുരിക്ക്
മുള്ളേല്ക്കും നൊമ്പരമോ
മുള്ളിന്റെ നൊമ്പരമോ
കൊള്ളുന്നതുള്ളത്തില് .!!
========
ടി. കെ. ഉണ്ണി
൦൯-൧൨-൨൦൦൯