വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

ഛായ

ഛായ
= = =
സ്നേഹനിർഭരമായ മനസ്സുള്ളവരുടെ
പരിശുദ്ധ സ്നേഹത്തിന്റെ
ശീതളഛായ,
ജീവിതത്താരയിലെ പ്രയാസങ്ങളെയും
പ്രതിസന്ധികളെയും
ആയാസരഹിതമാക്കി
മുന്നേറുന്നതിന്ന്,
വ്യാകുലമായ മനുഷ്യകുലത്തേയും
മറ്റുജീവജാല ലോകത്തേയും
പ്രാപ്തമാക്കുന്നു.

= = = = =
ടി.കെ. ഉണ്ണി
൧൬-൧൨-൨൦൧൧

4 അഭിപ്രായങ്ങൾ:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

അതെ സ്നേഹം ദീര്‍ഘമായി ക്ഷമിക്കുന്നു ..
ആശംസകള്‍ പുണ്യാളന്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

ശരിയാണ്.

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. പുണ്യാളൻ..
താങ്കളുടെ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി..
ആശംസകൾ.

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ.റാംജി..
താങ്കളുടെ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി..
ആശംസകൾ.