ആഘോഷം
=========
ആഘോഷവും അന്വേഷണവും!
രാപകലന്വേഷണം!
അന്വേഷണം പകലിനെ ഇരുട്ടാക്കുന്നു!
കാരണം സൂര്യന് വെളിച്ചമില്ല!
അതിനാല്‍ ഭൂമി അന്ധകാരാവൃതം!
അന്വേഷണം ഇരുട്ടില്‍ തപ്പുന്നു!
പ്രകടനം അന്ധകാരത്തിന്റെ ആഘോഷം!
ചന്ദ്രന്നും താരകള്‍ക്കും ആദിത്യകിരണ ശോഭ!
ഇരുട്ടിന്റെ വെളിച്ചം പകല്‍ പോലെ !
രാത്രി പകലും പകല്‍ രാത്രിയുമാകുന്നു !
ദിനരാത്രങ്ങള്‍ അവരുടെ സ്വന്തമാകുന്നു !
അവര്‍ ആഘോഷിക്കുന്നു !!
.... .... .... ....
ടി. കെ. ഉണ്ണി
൧൭-൦൬-൨൦൦൮
=========
ആഘോഷവും അന്വേഷണവും!
രാപകലന്വേഷണം!
അന്വേഷണം പകലിനെ ഇരുട്ടാക്കുന്നു!
കാരണം സൂര്യന് വെളിച്ചമില്ല!
അതിനാല്‍ ഭൂമി അന്ധകാരാവൃതം!
അന്വേഷണം ഇരുട്ടില്‍ തപ്പുന്നു!
പ്രകടനം അന്ധകാരത്തിന്റെ ആഘോഷം!
ചന്ദ്രന്നും താരകള്‍ക്കും ആദിത്യകിരണ ശോഭ!
ഇരുട്ടിന്റെ വെളിച്ചം പകല്‍ പോലെ !
രാത്രി പകലും പകല്‍ രാത്രിയുമാകുന്നു !
ദിനരാത്രങ്ങള്‍ അവരുടെ സ്വന്തമാകുന്നു !
അവര്‍ ആഘോഷിക്കുന്നു !!
.... .... .... ....
ടി. കെ. ഉണ്ണി
൧൭-൦൬-൨൦൦൮
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ